മടവൂരിൽ അതിദരിദ്രർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

മടവൂർ ഗ്രാമപഞ്ചായത്തിൽ അതിദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പും ഭക്ഷ്യകിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിൽ 61 കുടുംബങ്ങളാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. റേഷൻ കാർഡ് ഇല്ലാത്തവർക്ക് അവ വിതരണം ചെയ്തു. മണ്ടയ്ക്കാട് എൻ. എസ്. എസ് …

മടവൂരിൽ അതിദരിദ്രർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു Read More