തൃപ്പൂണിത്തുറയിൽ ആയുർവേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലെ ആയുർവേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആശുപത്രിയിൽ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പെരുമ്പാവൂർ അകനാട് സ്വദേശി ശ്രീജിത്ത് (38) ആണ് പിടിയിലായത്. 2023 മാർച്ച് 23 വ്യാഴാഴ്ച വൈകീട്ടായിരുന്നു അതിക്രമം. …

തൃപ്പൂണിത്തുറയിൽ ആയുർവേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ Read More