കാട്ടാന ചവിട്ടി കൊന്നു
കോന്നി; വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികള്‍ക്കൊപ്പമുണ്ടായിരുന്നയാളെ കാട്ടാന ചവിട്ടി കൊന്നു. കൊക്കാത്തോട് നെല്ലിക്കാപ്പാറ ചരിവുകാലായില്‍ വി ജി ഷാജി (56) ആണ് മരിച്ചത്. ഷാജിക്കൊപ്പമുണ്ടായിരുന്ന രണ്ട് ആദിവാസികളും ഓടി രക്ഷപെട്ടു. ഷാജിയുടെ മൃതദേഹം സംഭവസ്ഥലത്ത് കിടക്കുകയാണ് .കനത്ത മഴ കാരണം തുടര്‍ …
കാട്ടാന ചവിട്ടി കൊന്നു Read More