തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തത്തിനുപിന്നാലെ അഞ്ച് പേർ മരിച്ച സംഭവം അടിയന്തരമായി അന്വേഷിക്കണം: വി.ഡി. സതീശൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്പെഷാലിറ്റി വെന്റിലേറ്റര്‍ യൂണിറ്റില്‍ തീപിടുത്തത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര് മരിച്ചെന്ന വാര്‍ത്ത കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം അതീവ ഗൗരവതരവും അടിയന്തരമായി അന്വേഷിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. …
തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തത്തിനുപിന്നാലെ അഞ്ച് പേർ മരിച്ച സംഭവം അടിയന്തരമായി അന്വേഷിക്കണം: വി.ഡി. സതീശൻ Read More