സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ- ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ത​​​ട​​​ഞ്ഞ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ ഭ​​​ര​​​ണ​​​ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രി​​ന്‍റെ നീ​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ത​​​ട​​​ഞ്ഞു.വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കാ​​​നാ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ വോ​​​ട്ടെ​​​ടു​​​പ്പി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ …

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ- ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ത​​​ട​​​ഞ്ഞ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ Read More

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​പി​ടി​ത്തത്തിനുപിന്നാലെ അ​ഞ്ച് പേ​ർ മ​രി​ച്ച സംഭവം അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി വെ​ന്‍റി​ലേ​റ്റ​ര്‍ യൂ​ണി​റ്റി​ല്‍ തീ​പി​ടു​ത്ത​ത്തി​ന് പി​ന്നാ​ലെ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍ മ​രി​ച്ചെ​ന്ന വാ​ര്‍​ത്ത കേ​ര​ള​ത്തെ അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം അ​തീ​വ ഗൗ​ര​വ​ത​ര​വും അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. …

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​പി​ടി​ത്തത്തിനുപിന്നാലെ അ​ഞ്ച് പേ​ർ മ​രി​ച്ച സംഭവം അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ Read More

സിബിഐ വരട്ടെ ; അന്വേഷണം നേരിടാന്‍ താന്‍ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കല്‍പ്പറ്റ | പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജിലന്‍സ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. …

സിബിഐ വരട്ടെ ; അന്വേഷണം നേരിടാന്‍ താന്‍ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ Read More