കോമൺവെൽത്ത് മെഡൽ ജേതാക്കൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: കോമൺവെൽത്ത് മെഡൽ ജേതാക്കൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സതീശൻ കത്ത് നൽകി. മറ്റ് സംസ്ഥാനങ്ങൾ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ചു കഴിഞ്ഞതായി വി.ഡി.സതീശൻ വ്യക്തമാക്കി. പാരിതോഷികം പ്രഖ്യാപിക്കാതെ കേരള സർക്കാർ മെഡിൽ …

കോമൺവെൽത്ത് മെഡൽ ജേതാക്കൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More