മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​സ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​സ്ഥ കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​റ്റ​ൻ​ഡ​ർ​മാ​രാ​യ ആ​ർ.​വി. സു​ജാ​ത, വി.​ഡി. രേ​ഖ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ണ് ന​ട​പ​ടി. ഡി​എം​ഓ​യു​ടേ​താ​ണ് ന​ട​പ​ടി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മു​ൻ​പ് …

മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​സ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ Read More