‘കിളികളും കൂളാവട്ടെ’ – ജില്ലാതല ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു.
കടുക്കുന്ന വേനലിൽ കിളികൾക്ക് ദാഹജലമൊരുക്കി ജില്ലാ ഭരണകൂടം. ‘കിളികളും കൂളാവട്ടെ’ എന്ന പേരിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ വെച്ച് നടന്ന പരിപാടിയിൽ സബ് കളക്ടർ വി. ചെൽസസിനി പങ്കെടുത്തു. വീടുകളിലും …
‘കിളികളും കൂളാവട്ടെ’ – ജില്ലാതല ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു. Read More