എറണാകുളം: കൊച്ചി മെട്രോയും ജല മെട്രോയും കാക്കനാട് സ്‌റ്റേഷനില്‍ കെ-റെയിലുമായി ബന്ധിപ്പിക്കും

എറണാകുളം: കെ-റെയില്‍ അര്‍ദ്ധ അതിവേഗ സില്‍വര്‍ ലൈന്‍ പാതയ്ക്ക് എറണാകുളം ജില്ലയിലുള്ളതു രണ്ടു സ്‌റ്റേഷനുകള്‍. കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപവും നെടുമ്പാശേരി വിമാനത്താവളത്തിനു സമീപവുമാണു സ്‌റ്റേഷനുള്ളത്. ഇതില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ കൊച്ചി മെട്രോയും സില്‍വര്‍ലൈനും ഒരേ സ്റ്റേഷന്‍ കെട്ടിടത്തിലാകും സ്ഥിതി ചെയ്യുക. …

എറണാകുളം: കൊച്ചി മെട്രോയും ജല മെട്രോയും കാക്കനാട് സ്‌റ്റേഷനില്‍ കെ-റെയിലുമായി ബന്ധിപ്പിക്കും Read More

കേന്ദ്ര സർക്കാറിന്റെ അംഗീകാരം കിട്ടിയ ശേഷമേ ഡിപിആർ പ്രസിദ്ധീകരിക്കുകയുള്ളൂവെന്ന് കെ റയിൽ എം ഡി

കൊച്ചി: കെ- റെയിൽ ഡിപിആറിൽ നിലപാട് ആവർത്തിച്ച് എംഡി വി.അജിത്ത് കുമാർ. കേന്ദ്ര സർക്കാറിന്റെ അംഗീകാരം കിട്ടിയ ശേഷമേ ഡിപിആർ പ്രസിദ്ധീകരിക്കുകയുള്ളു. ടെൻഡർ വിളിച്ചു കഴിഞ്ഞാണ് സാധാരണ പദ്ധതികളുടെ ഡിപിആർ പ്രസിദ്ധീകരിക്കാറുള്ളതെന്നും അജിത് കുമാർ പറഞ്ഞു. അതേസമയം, കെ- റെയിൽപദ്ധതിയെക്കുറിച്ച് നിയമസഭയിൽ …

കേന്ദ്ര സർക്കാറിന്റെ അംഗീകാരം കിട്ടിയ ശേഷമേ ഡിപിആർ പ്രസിദ്ധീകരിക്കുകയുള്ളൂവെന്ന് കെ റയിൽ എം ഡി Read More