തൃശ്ശൂർ: തൈക്കാട് ഭഗത് സിങ്ങ് ഗ്രൗണ്ട് 26ന് നാടിന് സമർപ്പിക്കും
മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും കായിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന വികസന പദ്ധതികളുമായി ഗുരുവായൂർ നഗരസഭ കുതിക്കുന്നു. അമൃത് പദ്ധതിയിലുൾപ്പെടുത്തി 90 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗുരുവായൂർ നഗരസഭയുടെ തൈക്കാട് ഭഗത് സിങ്ങ് ഗ്രൗണ്ട് 26ന് കാലത്ത് 10 …
തൃശ്ശൂർ: തൈക്കാട് ഭഗത് സിങ്ങ് ഗ്രൗണ്ട് 26ന് നാടിന് സമർപ്പിക്കും Read More