ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ്: ഝിലിക്ക് സ്വര്‍ണം
താഷ്‌കന്റ്: ഇന്ത്യയുടെ ഝിലി ദാലാബെഹ്‌റയ്ക്ക് ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. വനിതകളുടെ 45 കിലോ വിഭാഗത്തിലാണു ഝിലി സ്വര്‍ണം നേടിയത്.ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ ഝിലി സ്‌നാച്ചില്‍ 69 കിലോയും ക്ലീൻ ആന്‍ഡ് ജെര്‍ക്കില്‍ 88 കിലോയും …
ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ്: ഝിലിക്ക് സ്വര്‍ണം Read More