പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി
കൊച്ചി | യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ പോലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിന് ഒരു പദ്ധതിയുമില്ലേയെന്ന് കോടതി ചോദിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ …
പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി Read More