സുന്ദർലാൽ ബഹുഗുണ അന്തരിച്ചു, കോവിഡ് ബാധിതനായിരുന്നു
ഋഷികേശ്: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ചിപ്കോ മൂവ്മെന്റ് നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹത്തിന് 94 വയസ്സായിരുന്നു. മെയ് 9 മുതൽ ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു. 21/05/21 വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു …
സുന്ദർലാൽ ബഹുഗുണ അന്തരിച്ചു, കോവിഡ് ബാധിതനായിരുന്നു Read More