ന്യൂ ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് - 19 സ്ഥിരീകരിച്ചത്. ഇതില്‍ 60.72 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്  എന്നീ  ആറ് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 6,491...
Read full story
ലക്നൗ : കോവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ഉത്തർപ്രദേശ് ചെയ്തത്. കോവിഡ് ലോക്ഡൗൺ സമയത്ത് ഉത്തർപ്രദേശ് സാനിറ്റൈസർ ഉത്പാദനത്തിലൂടെ നേടിയത് റെക്കോർഡ് വരുമാനം. ഉത്തർപ്രദേശ് എക്സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഡിസ്റ്റിലറികളും ചെറുകിട യൂണിറ്റുകളും 2020 മാർച്ച് 24...
Read full story
കാൺപൂർ: കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയ 37 പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് കാൺപൂരിലെ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. ജൂലൈ 3 ന് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ വച്ച് ദുബേയും സഹായികളും പതിയിരുന്ന് ആക്രമണം...
Read full story
ന്യൂ ഡൽഹി: ഉത്തര്‍ പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയിലെ മിര്‍സാപൂര്‍, സോന്‍ഭദ്ര ജില്ലകളിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം ഈ മാസം 22ന് (ഞായറാഴ്ച) രാവിലെ 11. 30ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ചടങ്ങില്‍...
Read full story
ലക്നൗ: ഉത്തർപ്രദേശിലെ ഒരു തട്ടിപ്പു സംഘം ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഒരു ഡോക്റ്ററെ അതി വിദഗ്ധമായി പറ്റിച്ചു. ഒടുവിൽ പൊലീസിൻ്റെ പിടിയിലായെങ്കിലും ഡോക്ടറിൽ നിന്നും 2.5 കോടി രൂപ അടിച്ചെടുക്കുന്നതിൽ തട്ടിപ്പുകാർ വിജയിച്ചു. സംഘം ഡോക്ടർക്കു നൽകാമെന്ന് വാഗ്ദാനം നൽകിയത് അറബിക്കഥകളിലൂടെ...
Read full story
ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ നിന്നുള്ള പി.എം സ്വാനിധി യോജന ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി.ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും ക്യാഷ് ബാക്ക് നേട്ടങ്ങള്‍ ലഭിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. ഈ പണം ഉപയോഗിച്ച്...
Read full story
ലഖ്‌നൗ: ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി. 1955ലെ ഗോവധ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് നിരവധി നിരപരാധികളാണ് പ്രതികളാക്കപ്പെടുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്‍പന...
Read full story
ലക്‌നൗ : ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർ പ്രദേശിൽ നിർമിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെളളിയാഴ്ച ( 18-09- 2020 ) നടന്ന വിവിധ വികസന പദ്ധതികളുടെ ഒരു അവലോകന യോഗത്തിലാണ് യോഗി ആദിത്യനാഥ് പദ്ധതിയുടെ ഔദ്യോഗിക...
Read full story
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞുവരികയാണെന്ന് കേന്ദ്രസർക്കാർ. ആഗസ്റ്റ് ആദ്യവാരം 2.15 % ആയിരുന്ന മരണനിരക്ക് സെപ്റ്റംബർ ആദ്യവാരം പിന്നിടുമ്പോൾ 1.7% ആയി കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളിൽ 70 ശതമാനവും...
Read full story
റായ്ബറേലി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പിനെ വായിലാക്കി, കടിച്ച് ഒരുവയസുകാരന്‍. അതേസമയം, മകന്റെ വായില്‍ പാമ്പിനെ കണ്ട് ഓടിയെത്തിയ അമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞ് രക്ഷപ്പെട്ടു. എന്നാല്‍ അതീവ വിഷമുള്ള പാമ്പിനെ കുഞ്ഞ് കടിച്ചിരുന്നു. അതിനാല്‍ ആശുപത്രി അധികൃതര്‍ കുട്ടിക്ക് വിഷചികിത്സ നല്‍കി....
Read full story