സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
  • ഉത്തര്‍പ്രദേശിലെ 26 ജില്ലകളില്‍ കനത്ത മഴയും കൊടുങ്കാറ്റും മൂലം 111 പേര്‍ മരിച്ചു, 72 പേര്‍ക്ക് പരുക്കേറ്റു.
  • ദുരന്തത്തില്‍ 170 കന്നുകാലികള്‍ ചാവുകയും 227 വീടുകള്‍ തകരുകയും ചെയ്തു.
  • പ്രയാഗ്രാജ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് — 21 പേര്‍.
  • മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
  • ചില പ്രദേശങ്ങളില്‍ കൊടുങ്കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളിലായിരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
സുഭദ്ര വാര്യർ
ലേഖനം
Most Viewed
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍