‘യുടിഎസ് ഓൺ മൊബൈൽ’ എന്ന പുതിയ ടിക്കറ്റിങ്ങ് ആപ്പുമായി റെയിൽവേ

കൊച്ചി: വിപുലമായ സൗകര്യങ്ങളുമായി ‘യുടിഎസ് ഓൺ മൊബൈൽ’ ടിക്കറ്റിങ് ആപ്പ് റെയിൽവേ പരിഷ്‌കരിച്ചു.റിസർവേഷൻ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസൺ ടിക്കറ്റും ഇതിലൂടെ സ്വയം എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേർന്ന് വരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളിലെ …

‘യുടിഎസ് ഓൺ മൊബൈൽ’ എന്ന പുതിയ ടിക്കറ്റിങ്ങ് ആപ്പുമായി റെയിൽവേ Read More