
റിപ്പോര്‍ട്ട്
ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്; അമ്മയും സഹോദരിയും അറസ്റ്റിലായേക്കും
By ന്യൂസ് ഡെസ്ക്
•
July 3, 2020
കൊല്ലം: ഉത്ര കൊലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. കൊലപാതകത്തിന് മുമ്പ് ഉത്രയ്ക്ക് ഗാര്‍ഹിക പീഡനം ഉണ്ടായതായ തെളിവുകളുടെ പശ്ചാതലത്തിലാണ് ഇരുവരെയും പോലീസ് മൂന്നാം തവണയും ചോദ്യം ചെയ്തത്. സുരജിന്റെ...
Read full story

