പ്രകൃതിക്ക് ഇണങ്ങിയ ചിലവ് കുറഞ്ഞ ഹരിത ഊര്‍ജ സ്രോതസുകളെ പ്രോല്‍സാഹിപ്പിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
കേരള സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള സോളാര്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു മനുഷ്യനും പ്രകൃതിക്കും ദോഷം ഇല്ലാത്ത ഹരിത ഊര്‍ജസ്രോതസുകളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സ്ഥാപിച്ചതും പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സംസ്ഥാനത്തെ …
പ്രകൃതിക്ക് ഇണങ്ങിയ ചിലവ് കുറഞ്ഞ ഹരിത ഊര്‍ജ സ്രോതസുകളെ പ്രോല്‍സാഹിപ്പിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി Read More