ഉത്തരയുടെ രാസപരിശോധനാ ഫലം പുറത്തു വന്നു. മരിച്ചത് മൂർഖന്‍ പാമ്പിന്‍റെ കടികൊണ്ടുതന്നെ; ആന്തരാവയവങ്ങളില്‍ സിട്രിസന്‍റെ അംശം.

കൊല്ലം: അഞ്ചലില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ഉത്തരയുടെ മരണം മൂര്‍ഖന്‍ പാമ്പിന്റെ കടികൊണ്ടുതന്നെയെന്ന് സ്ഥിരീകരിച്ചു. രാസപരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സൂരജിന്റെ മൊഴി സ്ഥിരീകരിക്കുന്ന നിലയിലുള്ള റിപ്പോര്‍ട്ട് ലഭിച്ചത്. ഉത്രയുടെ ആന്തരാവയവങ്ങളില്‍ സിട്രിസന്റെ അംശം കണ്ടെത്തിയെന്ന് പരിശോധനാ ഫലം പറയുന്നു. …

ഉത്തരയുടെ രാസപരിശോധനാ ഫലം പുറത്തു വന്നു. മരിച്ചത് മൂർഖന്‍ പാമ്പിന്‍റെ കടികൊണ്ടുതന്നെ; ആന്തരാവയവങ്ങളില്‍ സിട്രിസന്‍റെ അംശം. Read More

പാമ്പിനെ ജീവനോടെ പിടികൂടി കൈവശംവച്ചതിനും കൊന്നതിനും കേസെടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സൂരജിനേയും സുരേഷിനെയും അറസ്റ്റ് ചെയ്തു.

കൊല്ലം: പാമ്പിനെ ജീവനോടെ പിടികൂടി കൈവശംവച്ചതിനും പിന്നീട് കൊന്നതിനും കേസെടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സൂരജിനേയും സുരേഷിനെയും അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍ കൊട്ടാരക്കര സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏഴുദിവസത്തേക്ക് …

പാമ്പിനെ ജീവനോടെ പിടികൂടി കൈവശംവച്ചതിനും കൊന്നതിനും കേസെടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സൂരജിനേയും സുരേഷിനെയും അറസ്റ്റ് ചെയ്തു. Read More

ഉത്തരയെ കടിച്ചത് സൂരജ് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പുതന്നെ; ഡിഎന്‍എ പരിശോധനഫലം ലഭിച്ചു, കേസില്‍ ഈ തെളിവ് അതിനിര്‍ണായകം

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്തരയെ മൂര്‍ഖനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘത്തിന് സുപ്രധാന തെളിവു ലഭിച്ചു. കേസിന്റെ മുന്നോട്ടുള്ള ഗതിയില്‍ അതിനിര്‍ണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. ഉത്തരയെ കടിച്ചത് സൂരജ് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പുതന്നെ എന്ന ഡിഎന്‍എ പരിശോധനാഫലമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. തിരുവനന്തപുരം …

ഉത്തരയെ കടിച്ചത് സൂരജ് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പുതന്നെ; ഡിഎന്‍എ പരിശോധനഫലം ലഭിച്ചു, കേസില്‍ ഈ തെളിവ് അതിനിര്‍ണായകം Read More

ഉത്തരയുടെ കൊലപാതകം; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

കൊട്ടാരക്കര: ഉത്തരയുടെ കൊലപാതക കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. പ്രതികള്‍ പരസ്പരവിരുദ്ധമായി മൊഴികള്‍ നല്‍കുന്നതിനാല്‍ പലതിനും വ്യക്തത വരാനുണ്ട്. പരസ്പരവിരുദ്ധമായി മൊഴിനല്‍കുന്നത് ബോധപൂര്‍വമാണോയെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതി സൂരജ്, പിതാവ് സുരേന്ദ്രപ്പണിക്കര്‍, മാതാവ് രേണുക, സഹോദരി സൂര്യ …

ഉത്തരയുടെ കൊലപാതകം; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം Read More

ഉത്തരയ്ക്ക് വിവാഹസമയത്ത് കൊടുത്തത് 98 പവന്‍. ഇപ്പോള്‍ ആകെ ബാക്കിയുള്ളത് പത്തു പവന്‍ മാത്രം

കൊല്ലം: ഉത്തരയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം അടൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പരിശോധന നടത്തി. ലോക്കറില്‍ 10 പവനും ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കിയ ആറു പവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹസമയത്ത് ഉത്തരയ്ക്ക് നല്‍കിയത് …

ഉത്തരയ്ക്ക് വിവാഹസമയത്ത് കൊടുത്തത് 98 പവന്‍. ഇപ്പോള്‍ ആകെ ബാക്കിയുള്ളത് പത്തു പവന്‍ മാത്രം Read More

ഉത്തര വധകേസില്‍ സൂരജിന്റെ അച്ഛനെ അറസ്റ്റു ചെയ്തു. അമ്മ രേണുകയും സഹോദരി സൂര്യയും കസ്റ്റഡിയില്‍

കൊല്ലം: ഉത്തരയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സൂരജ് അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ. വടക്കോട്ടുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയും തെളിവിലും തെളിവെടുപ്പും ചോദ്യം ചെയ്യലിനും ശേഷമാണ് അറസ്റ്റ്. തെളിവുനശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. …

ഉത്തര വധകേസില്‍ സൂരജിന്റെ അച്ഛനെ അറസ്റ്റു ചെയ്തു. അമ്മ രേണുകയും സഹോദരി സൂര്യയും കസ്റ്റഡിയില്‍ Read More

ഉത്തരയുടെ ആഭരണങ്ങള്‍ ഉള്ള ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കും; സൂരജിനെ അമ്മയെയും സഹോദരിയെയും ചോദ്യംചെയ്യും

കൊല്ലം: മൂര്‍ഖനെകൊണ്ട് കൊത്തിച്ച് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയ ഉത്തരയുടെ ആഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ബാങ്ക് ലോക്കര്‍ തിങ്കളാഴ്ച തുറന്നു പരിശോധിക്കും. ഉത്തരയുടെ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന അടൂരിലെ ബാങ്ക് ലോക്കറാണ് പരിശോധിക്കുക. വിവാഹസമയത്ത് ഉത്തരയുടെ കുടുംബം നല്‍കിയ 98 പവന്റെ ആഭരണങ്ങള്‍ അടൂരിലെ ബാങ്ക് …

ഉത്തരയുടെ ആഭരണങ്ങള്‍ ഉള്ള ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കും; സൂരജിനെ അമ്മയെയും സഹോദരിയെയും ചോദ്യംചെയ്യും Read More

ദേഹത്തേക്ക് കുടഞ്ഞിട്ട് മൂർഖൻ പാമ്പിനെ ചെറിയ വടികൊണ്ടടിച്ചു പ്രകോപിപ്പിച്ച് കടിപ്പിച്ചു; അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പില്‍ വച്ച്; -നിർണായക വെളിപ്പെടുത്തൽ

കൊല്ലം : മൂർഖൻ പാമ്പിനെ പ്ലാസ്റ്റിക് ജാറിൽ നിന്നും കമിഴ്ത്തി ഉത്തരയുടെ ദേഹത്തേക്ക് കുടഞ്ഞിട്ടു. ദേഹത്ത് വീണ പാമ്പിനെ ചെറിയ വടി കൊണ്ട് തല്ലി പ്രകോപിപ്പിച്ചു. അതോടെ പാമ്പ് കൊത്തി. കൂടിയ അളവിൽ ഉറക്കഗുളിക ഉള്ളിൽ ചെന്ന ഉത്തര മയക്കത്തിലായിരുന്നു. ഇതെല്ലാം …

ദേഹത്തേക്ക് കുടഞ്ഞിട്ട് മൂർഖൻ പാമ്പിനെ ചെറിയ വടികൊണ്ടടിച്ചു പ്രകോപിപ്പിച്ച് കടിപ്പിച്ചു; അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പില്‍ വച്ച്; -നിർണായക വെളിപ്പെടുത്തൽ Read More

ഉത്തരയെ ഉറക്കികിടത്താന്‍ ഉപയോഗിച്ചതിന്റെ ബാക്കി ഉറക്കഗുളികകളും വേദനസംഹാരികളും സൂരജിന്റെ ബാഗില്‍നിന്നു കണ്ടെത്തി.

കൊല്ലം: ഉത്തരയെ ഉറക്കികിടത്താന്‍ ഉപയോഗിച്ചതിന്റെ ബാക്കി ഉറക്കഗുളികകളും വേദനസംഹാരികളും സൂരജിന്റെ ബാഗില്‍നിന്നു കണ്ടെത്തി. അടൂരുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്നാണ് ഗുളികകള്‍ വാങ്ങിയതെന്ന് സൂരജ് അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെയാണ് സൂരജ് ഗുളികകള്‍ വാങ്ങിയത്. ഗുളികകള്‍ നല്‍കിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ …

ഉത്തരയെ ഉറക്കികിടത്താന്‍ ഉപയോഗിച്ചതിന്റെ ബാക്കി ഉറക്കഗുളികകളും വേദനസംഹാരികളും സൂരജിന്റെ ബാഗില്‍നിന്നു കണ്ടെത്തി. Read More

ഉത്തരയുടെ പേരില്‍ വന്‍തുകയുടെ ഇന്‍ഷുറന്‍സും സൂരജ് എടുത്തിരുന്നു. അവകാശിയെന്ന നിലയില്‍ തുക തട്ടാമെന്നും കരുതി

കൊല്ലം: ഉത്തരയുടെ പേരില്‍ വന്‍തുകയുടെ ഇന്‍ഷുറന്‍സും സൂരജ് എടുത്തിരുന്നു. അവകാശിയെന്ന നിലയില്‍ തുക തട്ടാമെന്നും കരുതി. ഉത്തരയുടെ പേരില്‍ ഭര്‍ത്താവ് സൂരജ് ഭീമമായ തുകയ്ക്ക് ഇന്‍ഷുറന്‍സാണ് എടുത്തിരുന്നത്. ഈ തുക കൂടി തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഉത്തരയുടെ വീട്ടുകാരുമായി …

ഉത്തരയുടെ പേരില്‍ വന്‍തുകയുടെ ഇന്‍ഷുറന്‍സും സൂരജ് എടുത്തിരുന്നു. അവകാശിയെന്ന നിലയില്‍ തുക തട്ടാമെന്നും കരുതി Read More