പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ

ലക്‌നോ| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ വിമാനമാണ് കെപി കോളജിന് സമീപമുള്ള കുളത്തിലേക്ക് വീണത്. പതിവ് പറക്കല്‍ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് …

പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ Read More

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണം

ബ​ദാ​യൂ​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​ൻ ജി​ല്ല​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ അ​തി​രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം. ഡിസംബർ 26 വെ​ള്ളി​യാ​ഴ്ച സി​ർ​സൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശു​ഭം പ്ര​താ​പ് സിം​ഗി​നാ​ണ് പ​രി​ക്കേ​റ്റ​ത്.പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്നു എ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് …

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണം Read More

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്

ലക്‌നോ | വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ബുദൂനിലാണ് സംഭവം. അന്വേഷണത്തിൽ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം 13 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തി …

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ് Read More

ഉത്തര്‍ പ്രദേശില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി പ്രദേശത്ത് മസ്ജിദുകളും മദ്റസകളും പൊളിച്ചുമാറ്റി

ലക്‌നോ | ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയുടെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 20 മസ്ജിദുകളും മദ്റസകളും പൊളിച്ചുനീക്കി യോഗി ആദിത്യനാഥ് സര്‍ക്കാർ. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാരോപിച്ചാണ് സര്‍ക്കാറിന്റെ നടപടി. ഏപ്രിൽ 25 മുതല്‍ 27 വരെയായിരുന്നു പൊളിച്ചുമാറ്റല്‍ നടപടി. ഇതില്‍ …

ഉത്തര്‍ പ്രദേശില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി പ്രദേശത്ത് മസ്ജിദുകളും മദ്റസകളും പൊളിച്ചുമാറ്റി Read More

ഉത്തര്‍പ്രദേശിലുണ്ടായ വെടിവെപ്പിൽ കര്‍ഷക നേതാവ് പപ്പു സിങും മകനും ഉള്‍പ്പെടെ 3 പേർ കൊല്ലപ്പെട്ടു

ലക്‌നോ| ഉത്തര്‍പ്രദേശില്‍ കര്‍ഷക നേതാവ് പപ്പു സിങും മകനും ഉള്‍പ്പെടെ മൂന്ന് പേരെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. ഇന്നലെ (ഏപ്രിൽ 8) രാവിലെ ഫത്തേപൂരിലെ ഹാത്ഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിൽ അഖാരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പപ്പു സിങ് (50), മകന്‍ അഭയ് …

ഉത്തര്‍പ്രദേശിലുണ്ടായ വെടിവെപ്പിൽ കര്‍ഷക നേതാവ് പപ്പു സിങും മകനും ഉള്‍പ്പെടെ 3 പേർ കൊല്ലപ്പെട്ടു Read More