ലക്‌നോ | ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലെ ഒരു വീട്ടില്‍ നാല് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അംബേദ്കര്‍ നഗര്‍ ജില്ലയില്‍ അക്ബര്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മിരന്‍പുര്‍ പ്രദേശത്താണ് സംഭവം. ഷഫീഖ്...
മഥുര| ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഖപ്പര്‍പൂര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മനീഷ് കുമാര്‍ (35), ഭാര്യ (32) മൂന്ന്...
ലക്‌നോ| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ വിമാനമാണ് കെപി കോളജിന് സമീപമുള്ള കുളത്തിലേക്ക് വീണത്. പതിവ് പറക്കല്‍ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും...
ലക്‌നോ | വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ബുദൂനിലാണ് സംഭവം. അന്വേഷണത്തിൽ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം...
ലക്‌നോ| ഉത്തര്‍പ്രദേശില്‍ കര്‍ഷക നേതാവ് പപ്പു സിങും മകനും ഉള്‍പ്പെടെ മൂന്ന് പേരെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. ഇന്നലെ (ഏപ്രിൽ 8) രാവിലെ ഫത്തേപൂരിലെ ഹാത്ഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിൽ അഖാരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്....