ബ​ഡ്ക​ല വ​ന​ത്തി​ലെ ഫ​യ​റിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റു

സ​ഹ​ര​ൺ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഫ​യ​റിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റു. ബ​ഡ്ക​ല വ​ന​ത്തി​ലെ ഫ​യ​റിം​ഗ് റേ​ഞ്ചി​ൽ ഡിസംബർ 27ശ​നി​യാ​ഴ്ച രാ​ത്രി പ​തി​വു പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണു സം​ഭ​വം. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ബ​ഡ്ക​ല വ​ന​ത്തി​ലെ ഫ​യ​റിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റു Read More