ലാപ്‌ടോപ്പ് പദ്ധതിയില്‍ നിന്ന് കേരളം പിന്‍മാറുന്നു
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ലാപ്‌ടോപ്പ് പദ്ധതിയായ കോക്കോണിക്‌സില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുളള കോക്കോണിക്‌സിന്‍റെ രണ്ടാംഘട്ടത്തില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നില്ല. കെല്‍ട്രോണും കെഎസ് ഐഡിസിയും ആനുപാതിരകമായി പണം നിക്ഷേപിച്ചിരുന്നില്ലയെന്ന കാരണത്താല്‍ ഓഹരി ഘടനയില്‍മാറ്റം ഉണ്ടാകുമെന്ന് കോക്കോണിക്‌സ് സര്‍ക്കാരിനെ അറിയിച്ചിരുന്നു.പദ്ധതിയില്‍ …
ലാപ്‌ടോപ്പ് പദ്ധതിയില്‍ നിന്ന് കേരളം പിന്‍മാറുന്നു Read More