കല്‍പന ചൗളയുടെ പേരിലുള്ള അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനം യാത്ര തിരിച്ചു
വാഷിങ്ടണ്‍: ബഹിരാകാശയാത്രിക കല്‍പന ചൗളയുടെ പേര് നല്‍കിയ അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനം യാത്ര തിരിച്ചു. ബഹിരാകാശ ശാസ്ത്രത്തിന് കല്‍പന ചൗള നല്‍കിയ സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് പോയ ബഹിരാകാശവിമാനത്തിന് ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശയാത്രിക കല്‍പന ചൗളയുടെ …
കല്‍പന ചൗളയുടെ പേരിലുള്ള അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനം യാത്ര തിരിച്ചു Read More