റിപ്പോര്‍ട്ട്

വീണ്ടും വോട്ടെണ്ണാൻ ജോർജിയ , നവംബർ 20 നകം പൂർത്തിയാക്കും

By ന്യൂസ് ഡെസ്ക് November 12, 2020
വാഷിംഗ്ടൺ : നവംബർ 3 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ എല്ലാ പേപ്പർ ബാലറ്റുകളും വീണ്ടും എണ്ണാൻ ജോർജിയ തീരുമാനിച്ചു. സംസ്ഥാനത്തെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ 11/11/2020 ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 20...
Read full story
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ട് തിരിമറി നടന്നതായ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍. ഇത്തരം ആരോപണങ്ങള്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും അവര്‍ വിമര്‍ശിക്കുന്നു. അമേരിക്ക കൂടി അംഗമായ ഓര്‍ഗനൈസേഷന്‍...
Read full story
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളേജിലേക്ക് 264 അംഗങ്ങളെ ഉറപ്പാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇന്ത്യൻ സമയം വ്യാഴാഴ്ച (5/11/2020) രാവിലെ 8000 വോട്ടിന് നെവാഡയിൽ ലീഡ് ചെയ്ത ബൈഡൻ 12...
Read full story
വാഷിങ്ടണ്‍: 'ഞങ്ങള്‍ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ അത് എന്റേയോ ഞങ്ങളുടേതോ മാത്രം വിജയമായിരിക്കില്ല, അമേരിക്കന്‍ ജനതയുടെ വിജയമായിരിക്കും, നമ്മുടെ ജനാധിപത്യത്തിന്റെ വിജയമായിരിക്കും'ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ട്വിറ്ററിലാണ് ബൈഡൻ്റെ ശുഭപ്രതീക്ഷ പങ്കുവെച്ചത്. എല്ലാ...
Read full story
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയുകയാണ്. ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ ബൈഡനാണ് നേരിയ മുന്‍തൂക്കം. ഉറച്ച റിപ്പബ്ലിക്കൻ കോട്ടകളിൽ പോലും ബൈഡൻ മുന്നിട്ടു നിൽക്കുകയാണെങ്കിലും അന്തിമ ഫലം എന്താകും...
Read full story
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍. കൊവിഡ് വൈറസിനെ തോല്‍പ്പിക്കുക, സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുക, ലോകെത്തെ അമേരിക്കന്‍ നേതൃത്വം എങ്ങനെ പുന...
Read full story