യുഎസ് നിക്ഷേപകരെ ഇന്ത്യയുടെ വളർച്ച പാതയിലെ വൻ അവസരങ്ങളിൽ പങ്കാളികളാകാൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ക്ഷണിച്ചു

July 16, 2020

തിരുവനന്തപുരം: ഈ മാസം 17ന് നടക്കുന്ന ഇന്ത്യ- യു.എസ്. നയതന്ത്ര പങ്കാളിത്തവുമായി ബന്ധപ്പെട്ട രണ്ടാമത് മന്ത്രിതല ചർച്ചയുടെ  മുന്നോടിയായി വ്യവസായതല  ചർച്ച നടന്നു. യു.എസ് ഇന്ത്യ ബിസിനസ് കൗൺസിൽ ഇന്നലെ സംഘടിപ്പിച്ച ചർച്ചയിൽ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ശ്രീ ധർമേന്ദ്ര …