ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ൽ ഇ​​​​റാ​​​​ന്‍-​​​​യു​​​​എ​​​​സ് സ​​​​മാ​​​​ധാ​​​​ന ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്കു​​​​മൊ​​​​ടു​​​​വി​​​​ൽ പാ​​​​ക് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ൽ ഇ​​​​റാ​​​​ന്‍-​​​​യു​​​​എ​​​​സ് സ​​​​മാ​​​​ധാ​​​​ന ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി. ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ ആ​​​​ഡം​​​​ബ​​​​ര​​​ഹോ​​​​ട്ട​​​​ലാ​​​​യ സെ​​​​റീ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല ച​​​​ര്‍​ച്ച​​​​ക​​​​ളി​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ന്‍​സാ​​​​ണു യു​​​​എ​​​​സ് സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​റാ​​​​ൻ സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​ര്‍ മു​​​​ഹ​​​​മ്മ​​​​ദ് ബാ​​​​ഗ​​​​ര്‍ …

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ൽ ഇ​​​​റാ​​​​ന്‍-​​​​യു​​​​എ​​​​സ് സ​​​​മാ​​​​ധാ​​​​ന ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി Read More

വ്യാപാരക്കരാർ ചർച്ച ചെയ്യാൻ യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചർച്ചയ്ക്കായി യുഎസ് പ്രതിനിധി സംഘം സെപ്തംബർ 16 ന് ഡൽഹിയിൽ എത്തും. ചൊവ്വാഴ്ച മുതൽ ചർച്ച പുനരാരംഭിക്കും. യുഎസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും …

വ്യാപാരക്കരാർ ചർച്ച ചെയ്യാൻ യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക് Read More