വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ: യുദ്ധവിമാന ഇടപാട് നടത്താന്‍ യുഎസ് ബോയിങ് കമ്പനിയും
ന്യൂഡല്‍ഹി: സോവിയറ്റ് കാല യുദ്ധവിമാനങ്ങള്‍ക്ക് പകരമായി 114 വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതിയില്‍ ചേരാന്‍ യു.എസ്. ബോയിങ് കമ്പനിയും. ഇന്ത്യന്‍ വ്യോമസേനയ്ക്ക് എഫ്.15-ഇ.എക്സ് പോര്‍വിമാനങ്ങള്‍ വില്‍ക്കാനുള്ള ലൈസന്‍സ് ബോയിങ് വിമാനക്കമ്പനിക്ക് യു.എസ്. ഭരണകൂടം അനുവദിച്ചതോടെയാണിത്.ഏതാണ്ട് 1800 കോടി ഡോളറിന്റേതാണ് …
വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ: യുദ്ധവിമാന ഇടപാട് നടത്താന്‍ യുഎസ് ബോയിങ് കമ്പനിയും Read More