സൗദി വെള്ളക്ക, ആഴത്തിൽ ചിന്തിപ്പിക്കുന്ന പടം — സംവിധായകൻ തരുൺ മൂർത്തി

ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ പകുതിയോടെ ആരംഭിച്ച് നവംബർ പകുതിയോടെ പൂർത്തിയായി. …

സൗദി വെള്ളക്ക, ആഴത്തിൽ ചിന്തിപ്പിക്കുന്ന പടം — സംവിധായകൻ തരുൺ മൂർത്തി Read More