കാൽപന്ത് കളിയുടെ ചരിത്രത്തിലെ മറക്കാനാവാത്ത ദിവസം

കോഴിക്കോട്: കാൽപന്ത് കളിയുടെ ചരിത്രത്തിലെ അതിനിർണായകമായ ദിവസമാണ് ജൂലൈ 30. തൊണ്ണൂറ് വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഫുട്ബോളിലെ ആദ്യ ലോകകപ്പ് ഫൈനൽ അരങ്ങേറിയത്. ഉറുഗ്വേയിലെ മോൺടിവിഡിയോയിലെ സെന്റിനേറിയോ സ്റ്റേഡിയത്തിലെ 93000 കാണികളെ സാക്ഷിയാക്കി അർജൻറീനയെ തകർത്ത് ആതിഥേയരായ ഉറുഗ്വേ വിജയ …

കാൽപന്ത് കളിയുടെ ചരിത്രത്തിലെ മറക്കാനാവാത്ത ദിവസം Read More