
സ്പെഷ്യൽ റിപ്പോര്‍ട്ട്
കോഴിക്കോട്: കാൽപന്ത് കളിയുടെ ചരിത്രത്തിലെ അതിനിർണായകമായ ദിവസമാണ് ജൂലൈ 30. തൊണ്ണൂറ് വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഫുട്ബോളിലെ ആദ്യ ലോകകപ്പ് ഫൈനൽ അരങ്ങേറിയത്. ഉറുഗ്വേയിലെ മോൺടിവിഡിയോയിലെ സെന്റിനേറിയോ സ്റ്റേഡിയത്തിലെ 93000 കാണികളെ സാക്ഷിയാക്കി...
