യുപിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി എക്‌സെലോണ്‍ അക്കാദമി

ചെന്നൈ: യുപിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യൂബേറ്റര്‍.ഐഐടി മദ്രാസ് പൂര്‍വ വിദ്യാര്‍ഥി ടി ഉദയ് കുമാര്‍ ആരംഭിച്ച പ്രിലിമിനറി ടെസ്റ്റ് പരിശീലന പരിപാടിയാണിത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ് ഐ.പി.എസ് ടെസ്റ്റ് ഡേറ്റ ബേസാണെന്നതാണ് സംരംഭത്തിന്റെ പ്രത്യേകത.ടെസ്റ്റ് …

യുപിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി എക്‌സെലോണ്‍ അക്കാദമി Read More