കുമ്പള,മഞ്ചേശ്വരം പ്രദേശങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം
കുമ്പള: കുമ്പള ,മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കടകളില്‍ കവര്‍ച്ച. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രതികളെ കണ്ടാല്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 26.12.2020 ശനിയാഴ്‌ച രാത്രിയാണ് ഉപ്പള നയാ ബസാറില്‍ കടകള്‍ കുത്തി തുറന്ന് …
കുമ്പള,മഞ്ചേശ്വരം പ്രദേശങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം Read More