കെവൈസി അപ്ഡേഷന് എന്ന തട്ടിപ്പില്‍ വീഴരുത്, ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് : മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: കെവൈസി അപ്ഡേഷന് എന്ന പേരിലുള്ള വ്യാജ തട്ടിപ്പുകളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കെവൈസി അപ്ഡേഷനെന്നു പറഞ്ഞു ബാങ്കില്‍ നിന്നെന്ന പേരിലാണ് വ്യാജ സന്ദേശമെത്തുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തില്ലെങ്കില്‍ അക്കൗണ്ടും പണവും …
കെവൈസി അപ്ഡേഷന് എന്ന തട്ടിപ്പില്‍ വീഴരുത്, ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് : മുന്നറിയിപ്പുമായി പൊലീസ് Read More