ഇ​ടു​ക്കി​യി​ലെ 5,000 ച​തു​ര​ശ്ര അ​ടി​ വ​രെ​യു​ള്ള വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ക്ര​മ​പ്പെ​ടു​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി​​​യി​​​ൽ ഭൂ​​​പ​​​തി​​​വു ച​​​ട്ടം ലം​​​ഘി​​​ച്ചു നി​​​ർ​​​മി​​​ച്ച 5,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള വ്യാ​​​പാ​​​ര-വാ​​​ണി​​​ജ്യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളും സൗ​​​ജ​​​ന്യ​​​മാ​​​യി ക്ര​​​മ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​കാ​​​നു​​​ള്ള പെ​​​ർ​​​മി​​​ഷ​​​ൻ ച​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. 5,000 ച​​​തു​​​ര​​​ശ്രയ​​​ടി​​​വ​​​രെ​​​യു​​​ള്ള വ്യാ​​​പാ​​​ര വാ​​​ണി​​​ജ്യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷാ ഫീ​​​സ് മാ​​​ത്രം ന​​​ൽ​​​കി …

ഇ​ടു​ക്കി​യി​ലെ 5,000 ച​തു​ര​ശ്ര അ​ടി​ വ​രെ​യു​ള്ള വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ക്ര​മ​പ്പെ​ടു​ത്തും Read More