ലക്നൗ: ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സിആർപിഎഫ് ജവാന്റെ മൃതദേഹം കണ്ടെത്തി. സിആർപിഎഫ് ജവാനായ രാജീവിന്റെ മൃതദേഹമാണ് ശനിയാഴ്ച(19/12/2020) വൈകുന്നേരം കണ്ടെത്തിയത്. ഇദ്ദേഹം ജോലിയിൽ നിന്ന് അവധിയിലായിരുന്നു. അഞ്ച് ദിവസം മുമ്പ്...
Read full story


