ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല
ലഖിംപൂര്‍: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കയറ്റിക്കൊന്ന കേസിലെ പ്രതിയായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് പരിഗണക്കുന്ന ഉത്തര്‍പ്രദേശിലെ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തുമ്പോള്‍ മന്ത്രി …
ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല Read More