ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി : ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തസ്തിക നിര്‍ണയം നടത്തുമ്പോള്‍ അധിക അധ്യാപകരെ പുനര്‍വിന്യസിക്കുന്ന സര്‍ക്കാര്‍ നടപടിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പിരീഡുകളുടെ അടിസ്ഥാനത്തില്‍ മാത്രം എണ്ണുമ്പോള്‍ 200 ലധികം …
ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി Read More