
റിപ്പോര്‍ട്ട്
പ്രതികളുടെ വീട്ടിലേക്ക് ബുള്‍ഡോസറുകളുമായി യു.പി. പോലീസ്
By ന്യൂസ് ഡെസ്ക്
•
June 12, 2022
കാന്‍പുര്‍: പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായവരുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി യു.പി. പോലീസ്. സഹാരണ്‍പുരിലാണു വന്‍ പോലീസ് സന്നഹത്തോടെ നഗരസഭാ ജീവനക്കാരെത്തിയത്. അനധികൃത നിര്‍മാണം ഒഴിവാക്കാനാണു നീക്കമെന്നാണു വിശദീകരണം.സഹാരണ്‍പുര്‍ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് പോലീസ്...
Read full story









