രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രയാഗ് രാജിൽ
.പ്രയാഗ്രാജ് : മഹാ കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 10.30 ഓടെ പ്രയാഗ്രാജില് എത്തിയ രാഷ്ട്രപതി കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും പങ്കെടുത്തു.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, …
രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രയാഗ് രാജിൽ Read More