
റിപ്പോര്‍ട്ട്
ആലപ്പുഴ: തോട് നവീകരണം ഊർജ്ജിതമാക്കി അരൂർ ഗ്രാമപഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
August 27, 2021
ആലപ്പുഴ: വെള്ളക്കെട്ട് നിവാരണത്തിന് തോട് നവീകരണ പദ്ധതി ഊർജ്ജിതമാക്കി അരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ നാലാം വാർഡിലെ ജനവാസ മേഖലയായ ഉണ്ണിയമ്പലത്തിന് സമീപമുള്ള തോട് യന്ത്ര സഹായത്തോടെ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പഞ്ചായത്തിലെ 22 വാർഡുകളിലൂടെയും...
Read full story
