താനൂർ ജംങ്ഷൻ വാഴക്കാത്തെരു – ഉണ്ണിയാൽ റോഡ് നവീകരണത്തിന് 9.48 കോടി ഭരണാനുമതി
താനൂർ ടൗണിലെ താനൂർ ജങ്ഷനിൽ നിന്ന് വരായിക്കുളം റോഡ് വഴി വാഴക്കാത്തെരുവിൽ എത്തിച്ചേരുന്ന ഒരു ഭാഗവും എടക്കടപ്പുറം മുതൽ ഉണ്ണിയാൽ വരെയുള്ള ഒരു ഭാഗം കൂടെ ചേർത്ത് 2 റീച്ച് റോഡുകളുടെ നവീകരണത്തിനായി നബാർഡിന്റെ സഹായത്തോടെ 9.48 കോടി രൂപയുടെ ഭരണാനുമതി …
താനൂർ ജംങ്ഷൻ വാഴക്കാത്തെരു – ഉണ്ണിയാൽ റോഡ് നവീകരണത്തിന് 9.48 കോടി ഭരണാനുമതി Read More