രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
കോഴിക്കോട് | ഉണ്ണികുളം പഞ്ചായത്തിലെ തോട്ടില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന എകരൂല്‍ മഠത്തില്‍ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്മുക്ക് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി പൂനൂര്‍ പുഴയിലെത്തുന്ന …
രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി Read More