എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ മൈസൂരു സര്‍വകലാശാലയില്‍ സ്റ്റഡി ചെയര്‍
ചെന്നൈ: അന്തരിച്ച ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ മൈസൂരു സര്‍വകലാശാലയില്‍ സ്റ്റഡി ചെയര്‍. ഇതിനായി 5 ലക്ഷം രൂപ നീക്കിവച്ചതായും വിസിറ്റിങ് ഫാക്കല്‍റ്റിയാകാന്‍ സംഗീത സംവിധായകന്‍ ഹംസലേഖ സമ്മതിച്ചതായും അധികൃതര്‍ അറിയിച്ചു. സപ്തംബര്‍ 25നാണ് എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചത്.സിനിമാ പിന്നണി ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍, …
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ മൈസൂരു സര്‍വകലാശാലയില്‍ സ്റ്റഡി ചെയര്‍ Read More