ലക്‌നോ സര്‍വകലാശാല സ്ഥാപക ശദാബ്ദി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂ ഡൽഹി: ഈ മാസം 25 ന് (2020 നവംബര്‍ 25) നടക്കുന്ന ലക്‌നോ സര്‍വകലാശാലയുടെ നൂറാമത് സ്ഥാപക ദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സ് വഴി പങ്കെടുക്കും.  1920 ലാണ് ലക്‌നോ സര്‍വകലാശാല സ്ഥാപിതമായത്. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന …

ലക്‌നോ സര്‍വകലാശാല സ്ഥാപക ശദാബ്ദി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും Read More