എറണാകുളം : മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

എറണാകുളം : കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2021ഡിസംബർ 9 മുതലാരംഭിക്കുന്ന മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്റകറി പരീക്ഷക്ക് 2021  നവംബർ പതിനൊന്നു മുതൽ ഇരുപത്തിമൂന്നു വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി …

എറണാകുളം : മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അപേക്ഷ Read More