പ്രധാനമന്ത്രി യൂണിറ്റാറിനെ നന്ദി അറിയിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് & റിസർച്ചിനോട് (യുണിറ്റാർ) നന്ദി അറിയിച്ചു. സാംക്രമികേതര രോഗങ്ങളിൽ നിന്നുള്ള അകാല മരണനിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യ നടത്തിയ ശ്രദ്ധേയമായ പുരോഗതിയെ യുണിറ്റാർ അഭിനന്ദിച്ചിരുന്നു. “സാംക്രമികേതര രോഗങ്ങളെ തടയാനും വർധിച്ച സ്വാസ്ഥ്യം …
പ്രധാനമന്ത്രി യൂണിറ്റാറിനെ നന്ദി അറിയിച്ചു Read More