വിനോദിനി ബാലകൃഷ്‌ണന്‌ വീണ്ടും നോട്ടീസ്‌ അയക്കാന്‍ കസ്റ്റംസ്‌ ഒരുങ്ങുന്നു

March 11, 2021

കൊച്ചി: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷണന്‌ വീണ്ടും നോട്ടീസ്‌ അയക്കാനൊരുങ്ങി കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം. ഡോളര്‍ സ്വര്‍ണ്ണകടത്തുകേസുമായി ബന്ധപ്പെട്ട വിവാദ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന്‌ കണ്ടെത്തിയ സംഭവത്തില്‍ നടപടി. ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ കൊച്ചിയിലെ …

സന്തോഷ് ഈപ്പനെ അറിയില്ലെന്നും കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണൻ, വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പൻ

March 6, 2021

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 10/03/21 ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് തനിക്ക് നോട്ടീസ് അയച്ചിട്ടില്ലെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി …