കാലാവസ്ഥ വ്യതിയാനം: പ്രഭാഷണ പരിപാടി ജൂലൈ13ന്

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ്(പി.എസ്.)) വിഭാഗവും യൂണിസെഫും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജൂൺ 6ന് നിയമസഭാ സമുച്ചയത്തിൽ ‘നാമ്പ്’ എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന കാലാവസ്ഥാ അസംബ്ലിയുടെ തുടർച്ചയായി, നിയമസഭാ സാമാജികർക്കായി കാലാവസ്ഥാ …

കാലാവസ്ഥ വ്യതിയാനം: പ്രഭാഷണ പരിപാടി ജൂലൈ13ന് Read More

ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും കുട്ടികളുടെ അവകാശം: ഗവർണർ

ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും ഉണ്ടാകേണ്ടത് ഓരോ കുട്ടിയുടെയും അവകാശമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ്) വിഭാഗവും യൂനിസെഫും സംയുക്തമായി സംഘടിപ്പിച്ച ‘നാമ്പ്’ കാലാവസ്ഥാ അസംബ്ലി …

ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും കുട്ടികളുടെ അവകാശം: ഗവർണർ Read More

ഓരോ മിനിറ്റിലും ഒരു കുട്ടി അഭയാര്‍ഥിയാകുന്നു: യു.എന്‍.

ന്യൂയോര്‍ക്ക്: ഓരോ മിനിറ്റിലും ഒരു ശിശു അഭയാര്‍ഥിയെയാണ് യുക്രൈന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഐക്യരാഷ്ട്രസംഘടന. യുക്രൈനില്‍ കഴിഞ്ഞ 20 ദിവസവും ശരാശരി 70000 കുട്ടികള്‍ വച്ച് അഭയാര്‍ഥികളായി മാറി എന്ന് ഐക്യരാഷ്ട്രസംഘടനയുടെ കുട്ടികളുടെ ഏജന്‍സിയായ യുണിസെഫിന്റെ വക്താവ് പറഞ്ഞു. ഫെബ്രുവരി 24ന് റഷ്യ …

ഓരോ മിനിറ്റിലും ഒരു കുട്ടി അഭയാര്‍ഥിയാകുന്നു: യു.എന്‍. Read More

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നു: സ്പീക്കർ

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും അവസരസമത്വം, വിദ്യാഭ്യാസ പുരോഗതി എന്നിവ നേടിയെടുക്കുന്നതിലും സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. കേരള ലെജസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്സ്)- യൂണിസെഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ …

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നു: സ്പീക്കർ Read More

ഇടുക്കി: അതിജീവനം : കൗമാര വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

ഇടുക്കി: 20 മാസത്തെ അടച്ചിടല്‍ മൂലം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളം യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘അതിജീവനം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍ വച്ച് …

ഇടുക്കി: അതിജീവനം : കൗമാര വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി Read More

കാസർഗോഡ്: ഇ-കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പിന് തുടക്കമായി

കാസർഗോഡ്: കോവിഡ്-19  രണ്ടാം വ്യാപനഘട്ടത്തിൽ കുട്ടികളുടെ  മാനസിക ശാരീരിക വികാസത്തിന് പ്രത്യേക പരിഗണന നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഇ-കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പിന് തുടക്കമായി. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ …

കാസർഗോഡ്: ഇ-കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പിന് തുടക്കമായി Read More