ഡി.സി.പിയെ വിളിച്ചുവരുത്തി ഹൈക്കോടതി

കൊച്ചി: നഗരമധ്യത്തില്‍ സ്വകാര്യബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചുവരുത്തി ഹൈക്കോടതി. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. അപകടത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, സംഭവം ഞെട്ടിക്കുന്നതാണെന്നു പറഞ്ഞു. എന്തുകൊണ്ട് കര്‍ശനനടപടി സ്വീകരിക്കുന്നില്ലെന്നു …

ഡി.സി.പിയെ വിളിച്ചുവരുത്തി ഹൈക്കോടതി Read More